NEET 2025 ന് കാത്തിരിക്കുകയാണോ.? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..
രജിസ്‌ട്രേഷൻ പ്രക്രിയ ആധാർ അധിഷ്ഠിതമായതിനാൽ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
1. ആധാർ കാർഡിലെ വിവരങ്ങൾ SSLC സർട്ടിഫിക്കറ്റിലേത് പോലെ ആയിരിക്കണം.
2. ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം.
3. ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്തിരിക്കണം.
രജിസ്‌ട്രേഷൻ പ്രക്രിയക്ക് ആവശ്യമായ രേഖകൾ
1. SSLC മാർക്ക് ഷീറ്റ്
2. +2 മാർക്ക് ഷീറ്റ്
3. ആധാർ കാർഡ്
4. വിരലടയാളം
5. ഒപ്പ്
6. ഫോട്ടോ
7. സാധുവായ ഐഡി പ്രൂഫ്
8. ജാതി സർട്ടിഫിക്കറ്റ്
9. ഡോമിസെയിൽ സർട്ടിഫിക്കറ്റ്
10. APAAR ID, മൊബൈൽ, ഇ മെയിൽ
ആവശ്യമായ സർട്ടിഫിക്കറ്റുകൾ എല്ലാം ഇപ്പോൾ തന്നെ തയ്യാറാക്കി വച്ചോളൂ
-------------------------------------------
NEET അപേക്ഷ ആരംഭിക്കുന്ന തിയ്യതി പിന്നീട് അറിയിക്കുന്നതാണ്
-------------------------------------------

No comments:
Post a Comment