Thursday, 6 February 2025

നിങ്ങൾ ബിസിനസ് തുടങ്ങികൊള്ളൂ !! വേണ്ട രേഖകൾ ഞങ്ങൾ ശരിയാക്കി തരാം..

SMART ZONE BUSINESS SERVICE :-

◆◆ Shop & Establishments License

⏺️Lease & Rent agreement

⏺️ Project Report

⏺️ Partnership agreement

◆◆ UDYAM –MSME Registration

◆◆ K-SWIFT Registration

◆◆ PAN Card application (Individual, Company)

◆◆Bank Account opening (Saving and Current)

◆◆ FSSAI Registration/Certificate

◆◆ Import & Export License - IECode

◆◆ Packers License

◆◆ Digital Signature Certificate

⏺️ LLP Registration

⏺️ Partnership Registration

⏺️ Trademark/Barcode

⏺️ ISO Registration

◆◆ GST Registration & Return Filing

◆◆ Income Tax Return Filing

⏺️ TDS&TCS Filing

⏺️ ESI /PF Registrations

⏺️ Trust Registrations

⏺️ Society Registrations

⏺️ LLP Registrations

⏺️ Society Registration/Trust

Durpen account

DIN Registration

⏺️ Wealth certificate

Wednesday, 5 February 2025

 ✅ വാട്ടർ അതോറിറ്റി ബിപിഎൽ ആനുകൂല്യം പുതുക്കൽ അപേക്ഷ തിയ്യതി നീട്ടി


പ്രതിമാസം 15KL താഴെ വെള്ളം ഉപയോഗിക്കുന്ന BPL വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്കുള്ള ആനുകൂല്യം പുതുക്കുന്നതിനും പുതുതായി ആനുകൂല്യം ലഭിക്കുന്നതിനും അക്ഷയ വഴി അപേക്ഷിക്കാം.


പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു.


വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല 


അവസാന തിയ്യതി : 15 ഫെബ്രുവരി 2025


 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. 


അംഗപരിമിതര്‍ക്കുള്ള യാത്രാകാര്‍ഡ് റെയില്‍വേ ഇനി ഓണ്‍ലൈനായി നല്‍കും

         അംഗപരിമിതര്‍ക്ക് യാത്രാകണ്‍സഷനുള്ള തിരിച്ചറിയല്‍ കാര്‍ഡ് റെയില്‍വേ ഓണ്‍ലൈനില്‍ നല്‍കും. ഓണ്‍ലൈനായിത്തന്നെ ഇതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യമൊരുക്കി. ഇത്രയുംനാള്‍ ഈ കാര്‍ഡിന് സ്റ്റേഷനുകളില്‍ പോകണമായിരുന്നു. റിസര്‍വേഷനുള്ള ക്യൂവിലാണ്, കാര്‍ഡ് പുതുക്കാനും നേടാനും അംഗപരിമിതവര്‍ ഇതേവരെ കാത്തുനിന്നിരുന്നത്.

    ഓണ്‍ലൈനായി കാര്‍ഡുകള്‍ പുതുക്കാനും കഴിയും. അംഗപരിമിതര്‍, രേഖകളുടെ സ്‌കാന്‍ചെയ്ത പകര്‍പ്പുകള്‍ (ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോ, ഡോക്ടർ അറ്റസ്റ്റ് ചെയ്ത് തന്ന കൺസഷൻ ഫോം, ആധാർ കാർഡ്, UDID സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം ) അപ്ലോഡ് ചെയ്ത് അംഗീകാരം ലഭിച്ചാല്‍, ഡിജിറ്റല്‍ ഐ.ഡി. കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുപയോഗിച്ച് ടിക്കറ്റുകള്‍, കൗണ്ടറുകളിലോ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലോ ആപ്പുവഴിയോ ബുക്കുചെയ്യാം.

ടിക്കറ്റിന് കണ്‍സഷന്‍ കിട്ടുന്നത് ഇവര്‍ക്കാണ്-

പൂര്‍ണമായി കാഴ്ചപരിമിതിയുള്ളവര്‍. 

സഹായി ആവശ്യമായ മാനസികവെല്ലുവിളി നേരിടുന്നവര്‍ 

പൂര്‍ണമായി കേള്‍വി-സംസാരപരിമിതിയുള്ളവര്‍. 

സഹായി ആവശ്യമുള്ള അസ്ഥിരോഗം/പക്ഷാഘാതം വന്നവര്‍.

   കണ്‍സഷനുവേണ്ടി ആദ്യമായി അപേക്ഷിക്കുകയാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://divyangjanid.indianrail.gov.in. സന്ദര്‍ശിച്ച് പുതിയ ഉപയോക്താവായി രജിസ്റ്റര്‍ചെയ്യണം. (New user registration )

Thursday, 30 January 2025

NEET 2025 ന് കാത്തിരിക്കുകയാണോ.?

NEET 2025 ന് കാത്തിരിക്കുകയാണോ.? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..



രജിസ്‌ട്രേഷൻ പ്രക്രിയ ആധാർ അധിഷ്ഠിതമായതിനാൽ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം


1.  ആധാർ കാർഡിലെ വിവരങ്ങൾ SSLC സർട്ടിഫിക്കറ്റിലേത് പോലെ ആയിരിക്കണം.


2.  ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം.


3.  ആധാർ ബയോമെട്രിക് അപ്ഡേറ്റ് ചെയ്തിരിക്കണം.



രജിസ്‌ട്രേഷൻ പ്രക്രിയക്ക് ആവശ്യമായ രേഖകൾ


1. SSLC മാർക്ക് ഷീറ്റ്


2. +2 മാർക്ക് ഷീറ്റ്


3. ആധാർ കാർഡ്


4. വിരലടയാളം 


5. ഒപ്പ് 


6. ഫോട്ടോ


7. സാധുവായ ഐഡി പ്രൂഫ്


8. ജാതി സർട്ടിഫിക്കറ്റ് 


9. ഡോമിസെയിൽ   സർട്ടിഫിക്കറ്റ്


10. APAAR ID, മൊബൈൽ, ഇ മെയിൽ 


ആവശ്യമായ സർട്ടിഫിക്കറ്റുകൾ എല്ലാം ഇപ്പോൾ തന്നെ തയ്യാറാക്കി വച്ചോളൂ

-------------------------------------------

NEET അപേക്ഷ ആരംഭിക്കുന്ന തിയ്യതി പിന്നീട് അറിയിക്കുന്നതാണ്

-------------------------------------------

ഈ ലിങ്കുകൾ സേവ് ചെയ്ത് സൂക്ഷിക്കുക.


1-പേരിലെ തെറ്റ് തിരുത്തല്‍ - https://wa.me/message/PEYHHXEV3J3DC1

2- ആളെ നീക്കം ചെയ്യല്‍ - https://wa.me/message/PEYHHXEV3J3DC1I

3- ആളെ ചേര്‍ക്കല്‍ - https://wa.me/message/PEYHHXEV3J3DC1

4- പ്രവാസി എന്നത് മാറ്റല്‍ - https://wa.me/message/PEYHHXEV3J3DC1

5 - മൊബൈല്‍ നമ്പര്‍ മാറ്റല്‍ - https://wa.me/message/PEYHHXEV3J3DC1

6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം - https://wa.me/message/PEYHHXEV3J3DC1

7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wa.me/message/PEYHHXEV3J3DC1

8- റേഷന്‍ കാര്‍ഡില്‍ ജനന തിയ്യതി തിരുത്തല്‍ - https://wa.me/message/PEYHHXEV3J3DC1

9-റേഷൻ കാർഡ് പ്രിന്റ് അടിക്കാം - https://wa.me/message/PEYHHXEV3J3DC1

10-റേഷൻ കാർഡ് പുതിയ ഫീ എടക്കൽ - https://wa.me/message/PEYHHXEV3J3DC1


വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ


1- വരുമാന സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

2- കൈവശ സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

3 - ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wa.me/message/PEYHHXEV3J3DC1

4 - കുടിക്കട സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

6-വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

7- ഭൂനികുതി അടക്കാൻ - https://wa.me/message/PEYHHXEV3J3DC1

8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

9-റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

10-നോണ്‍ ക്രീമി ലെയര്‍ - https://wa.me/message/PEYHHXEV3J3DC1

റേഷന്‍ കാര്‍ഡ് സര്‍വീസ്


പഞ്ചായത്ത് സേവനങ്ങൾ /അപേക്ഷകൾ


1- വിവാഹം രെജിസ്ടര്‍ ചെയ്യല്‍ - https://wa.me/message/PEYHHXEV3J3DC1

2- കെട്ടിട നികുതി അടക്കാന്‍ - https://wa.me/message/PEYHHXEV3J3DC1

3-പി എം കിസാന്‍ - https://wa.me/message/PEYHHXEV3J3DC1

4-ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1

5- ജനന സര്‍ട്ടിഫിക്കറ്റ് പേര് ചേര്‍ക്കല്‍ - https://wa.me/message/PEYHHXEV3J3DC1

6-ജനന /മരണ സർട്ടിഫിക്കറ്റ് - https://wa.me/message/PEYHHXEV3J3DC1


ഇലക്ഷൻ ഐഡി കാർഡ് സേവനങ്ങൾ


1- പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് - https://wa.me/message/PEYHHXEV3J3DC1

2-വോട്ടര്‍ ഐഡി തിരുത്തല്‍ - https://wa.me/message/PEYHHXEV3J3DC1

3-പുതിയ മോഡൽ വോട്ടർ കാർഡ് - https://wa.me/message/PEYHHXEV3J3DC1


ആധാർ കാർഡ് സേവനങ്ങൾ / അപേക്ഷകൾ


1- ഡ്യൂപ്ലിക്കേറ്റ്‌ ആധാര്‍ -https://wa.me/message/PEYHHXEV3J3DC1

2-ആധാര്‍ പ്ലാസ്റിക് കാര്‍ഡ് - https://wa.me/message/PEYHHXEV3J3DC1


പാൻ കാർഡ് കാര്യങ്ങൾ

1- പുതിയ പാൻ കാർഡ് - https://wa.me/message/PEYHHXEV3J3DC1

2-ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് - https://wa.me/message/PEYHHXEV3J3DC1

3-പാൻ - ആധാർ ലിങ്ക് ചെയ്യാൻ -  https://wa.me/message/PEYHHXEV3J3DC1


മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ


1 - റോഡ്‌ ടാക്സ് സ്വന്തമായി അടക്കാം -  https://wa.me/message/PEYHHXEV3J3DC1

2 - വാഹന ക്ഷേമനിധി അടക്കാം - https://wa.me/message/PEYHHXEV3J3DC1

3- വാഹനങ്ങളുടെ ഇന്ഷൂറന്‍സ് സ്വന്തമായി അടക്കാം -  https://wa.me/message/PEYHHXEV3J3DC1

4- ND METHOD -  https://wa.me/message/PEYHHXEV3J3DC1

(നിങ്ങള്‍ക്ക് വളരെ അധികം ലാഭത്തില്‍ )

5 - വാഹന പിഴ അടക്കാം ( ഇ ചെല്ലാന്‍ )- https://wa.me/message/PEYHHXEV3J3DC1

6-വാഹന രേഖ , ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ ആയി സൂക്ഷിക്കാം

LINK - https://wa.me/message/PEYHHXEV3J3DC1


കെ എസ് ഇ ബി സർവീസുകൾ

1-കറണ്ട് ബില്‍ അടക്കല്‍ - https://wa.me/message/PEYHHXEV3J3DC1

2-പുതിയ വൈദ്യുതി കണക്ഷന്‍ -  https://wa.me/message/PEYHHXEV3J3DC1

3-ആരുടെയും ബിൽ അറിയാൻ -  https://wa.me/message/PEYHHXEV3J3DC1

4-എൽ ഇ ഡി ബൾബിനു അപേക്ഷ കൊടുക്കാം -  https://wa.me/message/PEYHHXEV3J3DC1


മറ്റു അപേക്ഷകൾ

1-പാസ്പോര്‍ട്ട്‌ -  https://wa.me/message/PEYHHXEV3J3DC1

2- FSSAI REGISTRATION-  https://wa.me/message/PEYHHXEV3J3DC1

3 - ഹെല്‍ത്ത് കാര്‍ഡ് -  https://wa.me/message/PEYHHXEV3J3DC1

4 - സ്കോളര്‍ഷിപ്പ്‌ -  https://wa.me/message/PEYHHXEV3J3DC1

5-( ബീഗം ഹസ്രത്ത് )-  https://wa.me/message/PEYHHXEV3J3DC1

6-കോവിഡ് പാസ് -തമിഴ്നാട് -  https://wa.me/message/PEYHHXEV3J3DC1

7-ഫാസ്റ്റ് ടാഗ് റീചാർജ് -  https://wa.me/message/PEYHHXEV3J3DC1

8- UDID കാര്‍ഡ് - https://wa.me/message/PEYHHXEV3J3DC1


Tuesday, 28 January 2025

ജിഎസ്ടി 9C റിട്ടേൺ ഫയലിംഗിൽ ഇളവ്: 2017-18 മുതൽ 2022-23 വരെയുള്ള ഫീസ് ഒഴിവാക്കി : നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്തവര്‍ക്ക് റീഫണ്ടി്ന് അർഹതയില്ല.

 രക്ക് സേവന നികുതി റിട്ടേണ്‍ 9 സി പ്രകാരമുള്ള 201718 മുതല്‍ 2022-23 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ഒഴിവാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു.

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പാലിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്.

വിജ്ഞാപനത്തിലെ പ്രധാന കാര്യങ്ങള്‍
ആര്‍ക്കൊക്കെ ബാധകം: 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് ബാധകമാണ്.

റീഫണ്ട് ഇല്ല: നേരത്തെ ഫീസ് അടച്ച് ഫയല്‍ ചെയ്ത നികുതിദായകര്‍ക്ക് ഒരു റീഫണ്ടിനും അര്‍ഹതയുണ്ടായിരിക്കില്ല.

വൈകിയ ഫീസ് ഇളവ്: 2025 മാര്‍ച്ച് 31-നകം ഫോം ജിഎസ്ടിആര്‍ 9 സി ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്ക് സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം വൈകിയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

റിട്ടേണ്‍ എന്ന് നല്‍കണം
ഈ ഇളവിന്‍റെ പ്രയോജനം ലഭിക്കുന്നതിന്, 2025 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവരുടെ കുടിശ്ശിക ഫോം ജിഎസ്ടിആര്‍ 9 സി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നികുതി ദായകര്‍ ബാധ്യസ്ഥരാണ്.

എന്താണ് ജിഎസ്ടിആര്‍ 9 സി?
സിജിഎസ്ടി നിയമങ്ങളിലെ ചട്ടം 80(3) പ്രകാരം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയില്‍ കൂടുതല്‍ മൊത്തം വിറ്റുവരവ് ഉള്ള ഓരോ രജിസ്റ്റര്‍ ചെയ്ത വ്യക്തിയും തന്‍റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് ചെയ്ത വാര്‍ഷിക അക്കൗണ്ടുകളുടെ ഒരു പകര്‍പ്പും ജിഎസ്ടിആര്‍ 9 സി ഫോമില്‍ ഒരു റീകണ്‍സിലിയേഷന്‍ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും വേണം.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

Saturday, 10 December 2022

നിങ്ങൾക്ക് ഒരു BANK അക്കൗണ്ട് അതും 15 മിനുത്തിനകം.


മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്.

ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കും 2021 ഏപ്രിലിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ പത്താമത്തെ വലിയ ബാങ്കുമാണ് ഇത്.

ഇന്ത്യൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ 122.50 ബില്യൺ ഡോളർ വിപണി മൂലധനത്തിന്റെ കാര്യത്തിൽ ഇത് മൂന്നാമത്തെ വലിയ കമ്പനിയാണ്

ഏകദേശം 150,000 ജീവനക്കാരുള്ള ഇന്ത്യയിലെ പതിനഞ്ചാമത്തെ വലിയ തൊഴിൽദാതാവ് കൂടിയാണ് .


നിങ്ങൾ ബിസിനസ് തുടങ്ങികൊള്ളൂ !! വേണ്ട രേഖകൾ ഞങ്ങൾ ശരിയാക്കി തരാം..

SMART ZONE BUSINESS SERVICE :- ◆◆ Shop & Establishments License ⏺️ Lease & Rent agreement ⏺️ Project Report ⏺️ Partnership...