COMMON LAW ADMISSION TEST CLAT 2022 APPLY NOW.
ഇന്ത്യയിലെ പ്രശസ്തമായ 22 നിയമ യൂണിവേഴ്സിറ്റികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും നിയമ പഠനത്തിന് പ്രവേശനം ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന ടെസ്റ്റ് ആണ് കോമണ് ലോ അഡ്മിഷന് ടെസ്റ്റ് (ക്ലാറ്റ്).
അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ കോഴ്സുകളിലേക്കുള്ള 2622 സീറ്റുകളിലേക്കും എൽ.എൽ.എം കോഴ്സിലേക്കുള്ള 750 സീറ്റുകളിലേക്കും ക്ലാറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
ആവ ശ്യമുള്ള രേഖകൾ
ഫോട്ടോ (p lain background)
സിങ്നേച്ചർ
Mobile Number and Email
കാറ്റഗറി സർട്ടിഫിക്കറ്റ് ( SC/ST/OBC)
Relevant certificate for BPLand P.W.D category
അപേക്ഷിക്കേണ്ട അവസാന തിയതി : March31 2022
CLAT 2021 പരീക്ഷ തിയതി : 08-5-202
അപേക്ഷ ഫീസ്
Rs. 4000/- for General/OBC/PWD/SAP
Rs. 3500/- for SC/ST
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ പ്ലസ്-2
എങ്ങിനെ അപേക്ഷിക്കാം* : ഓൺലൈൻ
ഓൺലൈൻ ലിങ്ക്: https://consortiumofnlus.ac.in/clat-2022/